മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന ഹിമാചൽ പ്രദേശ് പോലീസിന്റെ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു
Reporter: News Desk
07-Oct-2022
സെപ്റ്റംബർ 29 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോൺഗ്രസും എഎപിയും രംഗത്തെത്തിയിരുന്നു. ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന പൊലീസ് മേധാവി സഞ്ജയ് കുണ്ടു അറിയിച്ചു. എല്ലാ മാധ്യമ പ്രവർത്തകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു View More