ഇൻഡിഗോയുടെ ഒരു ബസിന് കൂടി പിഴ
Reporter: News Desk
20-Jul-2022
ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബസാണ് ഇന്നലെ പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിനുളളില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇത്. ആറ് മാസത്തെ നികുതി കുടിശ്ശിക ആണ് അടയ്ക്കാനുള്ളത്. പിഴയും പലിശയും ഉൾ View More