ധീരജ് രാജേന്ദ്രന്റെ കുടുംബത്തിനുള്ള സഹായ നിധി മുഖ്യമന്ത്രി കൈമാറി
Reporter: News Desk
26-Sep-2022
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി ആയിരുന്നു ധീരജെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു ദുശീലവും ഇല്ലാത്ത ആളായിരുന്നു. എസ് എഫ് ഐ യുടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതാണ് ചില തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്ന രീതി നമ്മുടെ രാജ്യത്തെ പഴക്കമുള്ള ഒരു View More