സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി
Reporter: News Desk
01-Sep-2022
സംസ്ഥാനത്താകെ 650 ഓളം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഈ പമ്പുകളിലേക്കുള്ള ഇന്ധനം കൊച്ചിയിലെ ടെർമിനലിൽ നിന്നാണ് വിതരണം ചെയ്യുന്നത്. ഒരു ദിവസം 350 ലോഡ് മുതൽ 400 ലോഡ് വരെ ഇന്ധനം ആവശ്യമാണ്. എച്ച്പിസി ശരാശരി 250 മുതൽ View More