ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്റര് തുളസി ഭാസ്കരന് അന്തരിച്ചു
Reporter: News Desk
27-Jan-2025
2008 സെപ്റ്റംബറിലായിരുന്നു വിരമിച്ചത്. ശേഷം സമൂഹ്യപ്രവര്ത്തനങ്ങളിലും സജീവമായി. ‘ഇ കെ നായനാരുടെ ഒളിവുകാല ഓര്മകള്’, ‘സ്നേഹിച്ച് മതിയാവാതെ’, എന്നീ പുസ്തകങ്ങളും ഏഴ് വിവര്ത്തന ഗ്രന്ഥങ്ങളും രചിചച്ചു. നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. View More