പാരീസില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് മരണം

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ കെട്ടിടത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായി അഗ്നിശമന സേന വക്താവ്. സംഭവത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

കെട്ടിടത്തിന്റെ ഏഴ് , എട്ട് നിലകളിലെ തീപ്പിടുത്തം ഇനിയും അണക്കാനായിട്ടില്ല. തീപ്പിടുത്തത്തിന് കാരണമെന്തെന്ന് അറിവായിട്ടില്ല.

RELATED STORIES