തമിഴ്നാട് പോലീസിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കമ്പം: തമിഴ്നാട് പോലീസുക്കാരായ രണ്ടു പേർ വഴിയാത്രക്കാരനായ വ്യക്തിയെ അതിക്രൂരമായി പരിക്കേൽപ്പിക്കുന്നത് ലാൻഡ് വേ ന്യൂസ് ചീഫ് എഡിറ്റർ ഡോ. സന്തോഷ് പന്തളവും കൂടെ യാത്ര ചെയ്യുന്നവരും ദൃസാക്ഷിയായി കാണുകയുണ്ടായി. ബുള്ളറ്റിൽ വന്ന 2 പോലീസുക്കാരിൽ ഒരാളാണ് മൃഗീയമായ നിലയിൽ പെരുമാറിയത്. മൂന്നാമത്തെ അടിയിൽ റോഡിൽ വീണ മനുഷ്യൻ ബോധരഹിതനായി. 

 മൂന്ന് പ്രാവശ്യം നിരന്തരം പോലീസ് മർദ്ദിക്കുന്നത് കൂടെ കുള്ള എല്ലാവരും നേരിൽ കണ്ടതാണ്. കമ്പം പോലീസിൽ പരാധി നൽകിയിട്ടുണ്ട്. അടിയേറ്റു ബോധം നഷ്ടപ്പെട്ട മനുഷ്യനെക്കുറിച്ച് വ്യക്തമായ അറിവ് ല ഭിച്ചിട്ടില്ല.

RELATED STORIES