തോന്യാമല മുള്ളനാംകുഴി എം.ജി ചാക്കോ നിര്യാതനായി

പത്തനംതിട്ട: തോന്യാമല മുള്ളനാംകുഴി എം.ജി ചാക്കോ (83) നിര്യാതനായി. സംസ്ക്കാരം 2024 ഏപ്രിൽ 15 രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് തോന്യാമല ഏ.ജി സഭയുടെ സെമിത്തേരിയിൽ സംസ്ക്കരിക്കും.

RELATED STORIES