കുവൈറ്റ് പാസ്റ്റേഴ്സ് ഫാമിലി ഭരണസമതി  (2024, 2025) നിലവിൽ വന്നു

കുവൈറ്റ്: പാസ്റ്റോഴ്സ് ഫാമിലി ഫെല്ലോഷിപ്പ് കുവൈറ്റ് 2024-25 ലെ ഭാരവാഹികളായി  പാസ്റ്റർമാരായ ജോസ് ഫിലിപ്പ്, ജോസ് തോമസ്, റോണി ചെറിയാൻ, സാം പള്ളം എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES