കുവൈറ്റ് ദുരന്തത്തിൽ മരണം 50 ആയി : ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് റിപ്പോർട്ട്.

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാൾക്കായുള്ള തിരിച്ചറിയൽ നടപടി പുരോ​ഗമിക്കുകയാണ്.

RELATED STORIES