പൊലീസ് ഉദ്യോഗസ്ഥന് സഞ്ചരിച്ച കാര്‍ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയതായി പരാതി
Reporter: News Desk
21-May-2023
ഇടിച്ചു തെറിപ്പിച്ച ശേഷം രണ്ട് കിലോമീറ്ററിന് അപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് കാര്‍ നിര്‍ത്തിയത്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ കാറില്‍ ഉണ്ടായിരുന്നവരെ അപകട വിവരം അറിയിച്ചപ്പോള്‍ തട്ടിക്കയറുക View More