വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു
Reporter: News Desk
19-May-2023
പാലക്കാട് താലൂക്കിൽ 150 ഓളം റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു.കോഴിക്കോടും തൃശൂരിലും റേഷൻ വിതരണം തടസ്സപ്പെട്ടു. എറണാകുളത്തും വയനാട്ടിലും റേഷൻ വിതരണം തടസ്സപ്പെട്ടതായി വ്യാപാരികൾ അറിയിച്ചു. View More