ഇന്ത്യയിലെ നേർസിങ് വിദ്യാർഥികൾക്കും നഴ്സുമാർക്കും സന്തോഷവാർത്തയുമായി യുഎഇ
Reporter: News Desk
17-Jul-2022
ഇതുവരെ യുഎഇയിൽ ജോലി ലഭിക്കാൻ നഴ്സുമാർക്ക് 2 വർഷത്തെ പ്രവൃത്തിപരിചയവും ആരോഗ്യവിഭാഗത്തിൻറെ പരീക്ഷയും പാസ്സാകണമായിരുന്നു. എന്നാൽ ഇനി പ്രവൃത്തിപരിചയം ആവശ്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
View More