സംഗീതജ്ഞന് ലെസ്ലി മാഷ് അന്തരിച്ചു
Reporter: News Desk
12-Jul-2022
ഗായകന് ഉണ്ണിമേനോനൊപ്പം വിദേശ രാജ്യങ്ങളില്‍ നിരവധി പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. ബാലന് കെ.നായരും കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും വേഷമിട്ട ദേശപോഷിണി നാടകങ്ങളുടെ അണിയറയില്‍ പീറ്റര്‍ ലെസ്ലി ഉണ്ടായിരുന്നു.ഡോളിയാണ് ഭാര്യ, ലാനി, ലീന ലിന്‍സി എന്നിവ View More