ഇരുനൂറോളം മോഷണകേസുകളിൽ പ്രതി വിയ്യൂർ സെന്റർ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം നടത്തി
Reporter: News Desk
20-Jul-2022
ആരാധനാലയങ്ങളിലെ സ്ഥിരം മോഷ്ടാവായ ഇയാൾ മോഷണം കഴിഞ്ഞ് പുലർച്ചെ തന്നെ ബസിൽ കയറി ദൂരയാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ വിവരം ലഭിച്ച കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ ബസ് ജീവനക്കാരെ വിവരം ധരിപ്പിക്കുകയും സംശയാസ്പദമായി ദൂരയാ View More