എകെജി സെന്ററിന് നേരെ തീവ്രത കുറഞ്ഞ സ്ഫോടക വസ്തുവാണ് എറിഞ്ഞതെന്ന് ഫോറൻസിക് റിപ്പോർട്ട്
Reporter: News Desk
06-Jul-2022
സ്ഫോടനത്തിൽ മെറ്റൽ ചിപ്പുകളോ കുപ്പികളോ ഉപയോഗിച്ചിട്ടില്ല. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ എക്സ്പ്ലോസീവ് വിഭാഗത്തിലാണ് സാമ്പിളുകളുടെ പ്രാഥമിക പരിശോധന നടത്തിയത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് സ്ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്ന ഒരു സാമഗ്രികളും ക View More