12-ാം ക്ലാസ് വരെയുള്ള എല്ലാ സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിലും ഇനി ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കണമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പാനലിന്റെ ശുപാർശ
Reporter: News Desk
25-Oct-2023
പുരാതന ചരിത്രം’ എന്നതിന് പകരം ‘ഇന്ത്യൻ ചരിത്രത്തിന്റെ ക്ലാസിക്കൽ കാലഘട്ടം’ എന്നാക്കണമെന്നും കമ്മറ്റി നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നേട്ടങ്ങൾ, ചരിത്രം, സംസ്കാരം എന്നിവയെക്കുറിച്ച് View More