അച്ഛന് ഡ്രൈവർ മകൾ കണ്ടക്ടർ
Reporter: News Desk
24-Nov-2024
ആദ്യമൊക്കെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയായിരുന്നു വീട്ടുകാര്‍ എതിര്‍ത്തത്. എംകോം വിദ്യാര്‍ത്ഥിനിയായ മകളോട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു വീട്ടുകാര്‍ നിര്‍ദേശിച്ചത്.
View More