വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് യുകെയില്‍ നഴ്സ് മരിച്ചു
Reporter: News Desk
22-Jul-2024
യുകെയിലെ നോര്‍ത്ത് വെയില്‍സിലാണ് അപകടം ഉണ്ടായത്. സൗത്ത്പോർട്ട് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു പ്രിയങ്ക.
View More