സഊദിയില്‍ ജോലിക്കായി റിക്രൂട്ട്ചെയ്യുന്ന തൊഴിലാളികളുടെ മുഴുവന്‍ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് തൊഴില്‍ മന്ത്രാലയം
Reporter: News Desk
29-Aug-2024
റസിഡന്‍സ് വിസ ഫീസ്, വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ഇവ രണ്ടും പുതുക്കുന്നതിനുള്ള ഫീസുകള്‍ എന്നിവ പുതിയ നിയമ പരിഷ്ക്കാരങ്ങള്‍ പ്രകാരം തൊഴിലുടമകളാണ് വഹിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് വല്ല കാലതാമസവും ഉണ്ടാവുകയും പിഴ ചുമത്തെപ്പെടുകയും ചെയ്താല്‍ ആ ചെലവും തൊഴിലാളിയുടെ തൊഴില്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ചെലവുകളും എക്സിറ്റ്, റിട്ടേണ്‍ ചെലവുകളും തൊ View More