ഗായകന് പി ജയചന്ദ്രന് ഗുരുതരമായ രോഗത്തെ തുടര്ന്ന് ആശുപത്രിയിലാണെന്ന വാര്ത്തകള് വ്യാജമെന്ന് ഗാന രചയിതാവ് രവി മേനോന്
Reporter: News Desk
07-Jul-2024
ജയചന്ദ്രന് അവശതയിലാണെന്ന് പറഞ്ഞു കൊണ്ടുള്ള ഒരു ചിത്രം സോഷ്യല് മീഡിയയില് പ്രചരിച്ചുരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് അറിയിച്ച് രവി മേനോന് എത്തിയത്.
View More