കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്
Reporter: News Desk
15-Dec-2025
മുൻ തിരഞ്ഞെടുപ്പുകളിൽ 500-ൽ അധികം സീറ്റുകളിൽ വിജയം നേടിയ കേരള കോൺഗ്രസ് (എം)ന് ഇത്തവണ 1026 വാർഡുകളിൽ മത്സരിച്ചപ്പോൾ 243 ഇടങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. ഇത് പാർട്ടിയുടെ മൊത്തത്തിലുള്ള പ്രകടനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, എതിർ വിഭാഗമായ പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് (ജോസഫ്) യുഡിഎഫ് മുന്നണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 650 വാർഡുകളിൽ View More