ഇ.വി ചാര്‍ജിങ് രാത്രി 12നു ശേഷമോ പകലോ ആക്കണം ; കെ.എസ്.ഇ.ബി
Reporter: News Desk
08-Apr-2024
ഇക്കാരണത്താല്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമുണ്ടാകുന്നു. പീക്ക് സമയത്ത് ചാർജിങ് ഒഴിവാക്കുന്നത് വാഹനബാറ്ററിയുടെ ദീർഘകാല കാര്യക്ഷമതക്കും ഗുണകരമായിരിക്കും. വൈകീട്ട് ആറു മുതല്‍ 12 വരെ അത്യാവശ്യമല്ലാത്ത എല്ലാ View More