അവസാന സിനിമയിൽ വിജയ് വാങ്ങുന്ന പ്രതിഫലം കോടികൾ ; താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ
Reporter: News Desk
18-Feb-2024
അതേസമയം ഇനി രണ്ട് ചിത്രങ്ങളില്‍ മാത്രമേ താരത്തെ കാണാനാവൂ എന്നത് ആരാധകരെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട്. വിജയിയുടെ കരിയറിലെ 68ാമത്തെ ചിത്രമാണ് ഇനി വരാനുള്ളത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം View More