അമുല്‍ പാലിന് രണ്ട് രൂപ വര്‍ധിപ്പിച്ചു
Reporter: News Desk
04-Jun-2024
2023 ഫെബ്രുവരിയിലാണ് അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത്. അമുല്‍ ഗോള്‍ഡ് പാലിന്റെ വില അരലിറ്ററിന് 33 രൂപയാകും. അമൂല്‍ ശക്തി പാലിന് അരലിറ്ററിന് 30 രൂപയായുമാണ് വില വര്‍ധിക്കുക.
View More