താൻ ബിജെപിയിൽ ചേരുമെന്നുള്ള സോഷ്യൽ മീഡിയ പ്രചരണത്തിനെതിരേ കടുത്ത പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ
Reporter: News Desk
12-Mar-2024
അതേസമയം, പത്മജയുടെ ബിജെപി പ്രവേശനത്തെയും കുര്യൻ വിമർശിച്ചു. പത്മജയ്ക്ക് ലോക്സഭയിലേക്കും നിയമസഭയിലേക്കും പാർട്ടി സീറ്റുകൾ നൽകി, അവർ പരാജയപ്പെട്ടതിന് എന്തു ചെയ്യാൻ കഴിയും. പത്മജ അവസരവാദിയാകാൻ പാടില്ലായിരുന്നുവെന്നും കുര്യൻ View More