ഇടുക്കി കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ് !! ഞെട്ടിക്കുന്ന വിവരങ്ങള്‍
Reporter: News Desk
08-Mar-2024
മോഷണക്കേസില്‍ പിടിയിലായ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു (27), പുത്തന്‍പുരയ്ക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്. വിഷ്ണുവിന്റെ പിതാവ് വിജയന്, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്.
View More