കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് പോയ യുവതി അമ്മയുടെ മുന്നിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചു
Reporter: News Desk
25-Nov-2023
ചന്ദ്രിക കടന്നു കഴിഞ്ഞപ്പോൾ തൊട്ടു പിറകിലായെത്തിയ സ്മിത കടക്കുന്നതിനു മുമ്പ് ട്രെയിൻ വന്നു ഇടിക്കുകയായിരുന്നു . ഭർത്താവ് അനിൽ, മക്കൾ : അമൃത, ആദിത്യ View More