ഷെൽട്ടർ ഹോമിൽ കഴിയവേ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി
Reporter: News Desk
26-Feb-2024
അതേസമയം തൊടുപുഴ വെങ്ങല്ലൂർ വരെ പെൺകുട്ടി എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. View More