ചെങ്ങന്നൂരില്‍ ഭാര്യയെ വെട്ടി ഭര്‍ത്താവ് ജീവനൊടുക്കി
Reporter: News Desk
16-Nov-2023
ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ആണ് സംഭവം. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാലു വെട്ടും കൈയ്ക്ക് രണ്ട് വെട്ടുമേറ്റു. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് അറിയുന്നത്. ശ്രീജിത്തിന്റെ മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍. ചെങ്ങന്നൂര്‍ എസ്എച്ച്ഒ എ.സി വിപിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. View More