കോട്ടയം പാമ്പാടി വെള്ളൂരിൽ വീടുകൾക്ക് ഇടിമിന്നലേറ്റു

പാമ്പാടി : പാമ്പാടി വെള്ളൂരിൽ വീടുകൾക്ക് ഇടിമിന്നലേറ്റു.

ഏഴാംമൈൽ ചെറു ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം മൈലാടിപ്പടിയിലാണ് വീടുകൾക്ക് മിന്നലേറ്റത് തങ്കച്ചൻ കൊച്ച്ഇട്ടിയേടത്തിൻ്റെ വീടിനും സമീപം ഉള്ള വീടുകൾക്കുമാണ് ഇടിമിന്നലേറ്റത്.

വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു അപകടം. മിന്നലിൽ വീടിൻ്റെ വയറിംഗ് പൂർണ്ണമായും കത്തിയിട്ടുണ്ട്, വീടിനും, വീട്ടിലെ ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

വീടിന് സാരമായ നാശനഷ്ടം ഉണ്ട് മിന്നലിൽ വീടിൻ്റെ ടൈലുകൾ പൊട്ടി. ,C C T V ക്യാമറ ഉൾപ്പെടെ ഉള്ള വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. വൃക്ഷങ്ങൾക്കും മിന്നലേറ്റിട്ടുണ്ട്. ആളപായമോ മറ്റ് അപകടങ്ങളോ ഇല്ല.

RELATED STORIES