തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു
Reporter: News Desk
03-Oct-2023
തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട അടക്കാൻ തുടങ്ങുന്നതിനിടെയാണ് അതിക്രമണം ഉണ്ടായത്. പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എതിർ വശത്ത് ബേക്കറി നടത്തുന്ന View More