വൃക്ക രോഗത്തെ തുടർന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആശുപത്രിയിൽ
Reporter: News Desk
25-Oct-2023
വൃക്ക മാറ്റിവെച്ചെങ്കിൽ മാത്രമേ അദ്ദേഹത്തെ രക്ഷിക്കാൻ ആകൂ എന്നും സഹായത്തിനായുള്ള അക്കൗണ്ട് വിവരങ്ങളും മറ്റും ബാലചന്ദ്രകുമാറിന്റെ കുടുംബം പങ്കുവെച്ചിട്ടുണ്ട് എന്നും പ്രകാശ് ബാരെ View More