മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ അല്പം ശ്രദ്ധ വേണം
Reporter: News Desk
25-Jul-2023
കുളിക്കുന്ന വെള്ളത്തില്‍ അണുനാശിനി ചേര്‍ക്കുക പുറത്ത് നിന്ന് വരുമ്പോള്‍ നിങ്ങള്‍ കൂടെ കൊണ്ടുവരുന്നത് ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് കൂടെയുണ്ടാവുക. അതുകൊണ്ടുതന്നെ ശരീരം ശുദ്ധിയാക്കുമ്പോള്‍ ഏതെങ്കിലും അണുനാശിനി ഉപയോഗിക്കുന്നത് രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും.
View More