തൃശൂരടക്കം ഏഴ് സീറ്റ് വേണമെന്ന ബിഡിജെഎസിന്റെ ആവശ്യം തള്ളി ബിജെപി കേന്ദ്ര നേതൃത്വം
Reporter: News Desk
24-Jul-2023
തെരഞ്ഞെടുപ്പിൽ ഏഴുസീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. തൃശൂരടക്കം ഏഴു മണ്ഡലങ്ങളായിരുന്നു മത്സരിക്കാനായി ചോദിച്ചത്. എന്നാൽ കേന്ദ്ര നേതൃത്വം അത് പാടെ നിരസിച്ചു View More