കല്യാണം നടത്തിയതിന്റെ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ച് പൊട്ടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റിലായി
Reporter: News Desk
16-Aug-2023
അതിനിടെ റീസല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വധശ്രമം ഉള്‍പ്പടെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
View More