ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ പത്മനാഭന്റെ പാദം ആദ്യം വണങ്ങത്തക്ക രീതിയില്‍ നാളെ മുതല്‍ ദര്‍ശനക്രമത്തില്‍ മാറ്റം
Reporter: News Desk
16-Aug-2023
നാലു ദിക്കുകളിലൂടെയും ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാം. ശേഷം വലത്തേക്കു തിരിഞ്ഞ് അലങ്കാര, അഭിശ്രവണ മണ്ഡപങ്ങള്‍ക്കിടയിലൂടെ ആലുവിളക്ക് ചുറ്റി ശ്രീകോവിലില്‍ പ്രവേശിക്കും. ആദ്യം ശ്രീ രാമസ്വാമിയുടെ ദര്‍ശനം. തുടര്‍ന്ന് വിശ്വക് സേനനെ തൊഴുതശേഷം ശ്രീപത്മനാഭന്റെ പാദം വണങ്ങി ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറണം. ശിരസ്സ് ഭാ View More