റിലയന്‍സ് ജിയോ ഇന്ത്യയില്‍ പുതിയ ലാപ്ടോപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
Reporter: News Desk
25-Jul-2023
‘ഓള്-ന്യൂ ജിയോബുക്ക്’ ലോഞ്ച് ചെയ്യുമെന്നാണ് ആമസോണില്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലോഞ്ച് ചെയ്ത ജിയോബുക്കിന് സമാനമായ ഡിസൈനായിരിക്കും പുതിയ ജിയോബുക്ക് ലാപ്ടോപ്പിനും ഉണ്ടാവുകയെന്ന് ആമസോണിലെ ടീസറില്‍ നിന്നും വ്യക്തമാകുന്നത്. കോംപാക്റ്റ് ഫോം ഫാക്ടര്‍ ഉള്ള ലാപ്ടോപ്പ് നീല നിറത്തിലാണ് വരുന്നത്.
View More