മറുനാടൻ മലയാളി ഓൺലൈൻ മാധ്യമത്തിനും ഷാജൻ സ്കറിയക്കുമെതിരെ മാനനഷ്ട കേസിൽ നോട്ടീസ്
Reporter: News Desk
12-May-2023
ഓൺലൈൻ മാധ്യമത്തിനും ഷാജൻ സ്കറിയക്കുമെതിരെ മാനനഷ്ട കേസിൽ നോട്ടീസ്. തുടർച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകുന്നതിനാലാണ് നോട്ടിസ് അയച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. View More