മണിക്കൂറില്‍ 1240 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറയുടെ കണ്ടെത്തല്‍
Reporter: News Desk
08-Jun-2023
ചൊവ്വാഴ്ച ഒരു കണ്ട്രോള് റൂമില്‍ കംപ്യൂട്ടറില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തപ്പോള്‍ ഹെല്‍മറ്റ് ഇല്ലാത്ത കുറ്റത്തിന് മണിക്കൂറില്‍ 1240 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ചു എന്നാണു ചലാന്‍ തയാറായത്. അപ്പോള്‍തന്നെ എല്ലാ ചലാനും റദ്ദാക്കി ഉദ്യോഗസ്ഥര്‍ തടിയൂരി. ഹെല്‍മറ്റ് ഇല്ലെന്നും സീറ്റ് ബെല്‍റ്റ് ഇല്ലെന്നും ക്യാമറയുടെ എഡ്ജ് കംപ്യൂട്ടിങ്ങില്‍ രണ്ടിടത്ത് കണ്ടെത്തിയെങ്കിലും കണ് View More