മണിപ്പുരില്‍ കലാപം തുടരവേ കേന്ദ്ര സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളെല്ലാം പാളുന്നു

സമാധാനം പുന:സ്ഥാപിക്കാന്‍ തങ്ങളുമായി സഹകരിക്കണമെന്ന് ജനങ്ങളോട് മണിപ്പുര്‍ സൈന്യം ആവശ്യപെട്ടു. അതേസമയം സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും രാഹുല്‍ ഗാന്ധി മണിപ്പുര്‍ സന്ദര്‍ശിക്കും ഇംഫാല്‍, ചുരാചാന്ദ്പുര്‍ മേഖലകളും, ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി മണിപ്പുരിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

RELATED STORIES