മാതാപിതാക്കളുടെ രക്ഷാകര്‍തൃ രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സ്വാധീനം ചെലുത്തുമെന്ന് പഠനം.
Reporter: News Desk
09-Apr-2023
9 മാസം മുതല്‍ 9 വയസ്സ് വരെ പ്രായമുള്ള 7,500-ലധികം കുട്ടികളുടെ വിവരങ്ങള്‍ പഠിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളേജിലെയും ഗവേഷകരുടെ അഭിപ്രായത്തില്‍, മൂന്നാം വയസ്സില്‍, ദേഷ്യത്തോടെയുളള രക്ഷാകര്തൃത്വത്തിന് അഥവാ ഹോസ്റ്റെയില്‍ പേരെന്റിങ്ങിന് വിധേയരായ കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരേക്കാള്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 1.5 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങളി View More