എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില് ആവശ്യം
Reporter: News Desk
02-Jul-2023
സിഐടിയുവിലെ മിനികൂപ്പര് വിവാദവും സിപിഎം സംസ്ഥാന കമ്മിറ്റിയില് ചര്ച്ചയായി. നേതാക്കളുടെ മിനികൂപ്പര് പ്രവണത തിരുത്തപ്പെടേണ്ടതാണെന്ന് പ്രതിനിധികള് അഭിപ്രായപ്പെട്ടു. സി.ഐ.ടി.യു നേതാവ് മിനി കൂപ്പര് View More