പൊലീസുകാരായാല് ആരോടും കൂടുതല് ഭീതിയോ പ്രീതിയോ പാടില്ലെന്ന് ബി. സന്ധ്യ
Reporter: News Desk 31-May-20231,756
വിരമിക്കല് പ്രസംഗത്തിലാണ് സന്ധ്യ ഇങ്ങനെ പറഞ്ഞത്. ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള് ഓര്ത്തെടുത്ത ബി.സന്ധ്യ തെറ്റ് ചെയ്യാതെ പൊലീസിന് പഴി കേള്ക്കേണ്ടി വരുമെന്ന് വിമര്ശിച്ചു. എക്സൈസ് മേധാവി എസ്.ആനന്ദകൃഷ്ണന്,ഫയര്ഫോഴ്സ് മേധാവി ഡോ.ബി സന്ധ്യ എന്നിവര്ക്കാണ് തിരുവനന്തപുരത്ത് യാത്രയയപ്പ് നല്കിയത്. ഡോക്ടര് വന്ദനദാസിന്റെ കൊലപാതകം പരാമര്ശിച്ചായിരുന്നു എസ്.ആനന്ദകൃഷ്ണന്റെ വിരമിക്കല് പ്രസംഗം. ചെറിയ വീഴ്ചയിലും പോലീസിന് വലിയ പഴി കേള്ക്കേണ്ടി വരുമെന്നു ഡോ.ബി.സന്ധ്യയും പ്രസംഗത്തില് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില് നിന്ന് വിരമിക്കുന്ന
ഡി.ജി.പിമാരായ ബി.സന്ധ്യക്കും എസ്.ആനന്ദകൃഷ്ണനും പേരൂര്ക്കട എസ്.എ.പി ഗ്രൗണ്ടിലാണ്
പോലീസ് യാത്രയയപ്പ്പരേഡ് നല്കിയത്.സ്വന്തം ജീവന് കളഞ്ഞും പൊലീസ് സാധാരണക്കാരെ
സംരക്ഷിക്കുമെന്ന വിശ്വാസം പൊതുസമൂഹത്തിനുണ്ടെന്ന് എസ്.ആനന്ദകൃഷ്ണന്
പറഞ്ഞു.കൊട്ടാരക്കരയിലെ ഡോക്ടര് വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ സേനക്ക്
നേരെ വലിയ വിമര്ശനം ഉയര്ന്ന സാഹചര്യത്തിലായിരുന്നു എക്സൈസ് മേധാവിയുടെ ഓര്മപ്പെടുത്തല്.
ഡിജിപിമാര്ക്ക് പോലീസ് സേന പ്രൗഢഗംഭീരമായ വിരമിക്കല്
പരേഡാണ് നല്കിയത്. സേനയിലെ ഒന്പത് എസ്.പിമാരും ഇന്ന് വിരമിക്കുകയാണ്. ഇതോടെ
പ്രധാന വകുപ്പുകളുടെ നേതൃസ്ഥാനത്തും ജില്ലാ പൊലീസ് മേധാവിമാരിലും കാര്യമായ
അഴിച്ചുപണിയുണ്ടാകും. ജൂണിലാണ് പൊലീസ് മേധാവി അനില്കാന്ത് വിരമിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം ഇത്രയധികം ഉദ്യോഗസ്ഥര് ഒരുമിച്ചു വിരമിക്കുന്നതോടെ പൊലീസില്
വലിയ അഴിച്ചു പണിക്കാണ് കളമൊരുങ്ങുന്നത്.സംസ്ഥാന പോലീസ് മേധാവി ആര് എന്നതിന്
അനുസരിച്ചായിരിക്കും പൊലീസ് തലപ്പത്തെ മാറ്റം.
RELATED STORIES
പാസ്റ്റർ ബേബി കടമ്പനാട് നിര്യാതനായി - കടമ്പനാട് ചെറിയാൻ കെ. വർക്കിയുടെ മകനായി 1954 -ൽ ജനിച്ച പാസ്റ്റർ ബേബി കടമ്പനാട് ദൈവവചന പഠനാനത്തിന് ശേഷം അല്ഹബാദ്, ഷാർജ, കൈപ്പട്ടൂർ, ചന്ദനപ്പള്ളി, നരിയാപുരം, ഇടക്കാട്, കിളിവയൽ, മാലാപറമ്പ് തുടങ്ങി നിരവധി സഭകളിൽ ഐ.പി.സി യുടെ ശുശ്രൂ
News Desk06-Nov-2024ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള 'അറിയാം അറിയിക്കാം' സെമിനാർ പത്തനംതിട്ടയിൽ - റവ വർഗ്ഗീസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു . റവ ഷാജി കെ ജോർജ് അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് അഡ്വൈസറി കൗൺസിൽ മെമ്പർ ഫാദർ: ബെന്യാമിൻ ശങ്കരത്തിൽ സംസാരിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, വായ്പകൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയേ കുറിച്ച് സെമിനാറിൽ
News Desk04-Nov-2024കുട്ടികള്ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് കെഎഫ്സി ചിക്കന് : എപ്പോഴും കടകളില് നിന്നും വാങ്ങാന് കുട്ടികള് ആവശ്യപ്പെടുന്നത് പതിവാണോ ? കടയില് നിന്നും ലഭിക്കുന്ന രുചിയില് വീട്ടില് തന്നെ തയ്യാറാക്കാം - ആദ്യം പാലിലേക്ക് വിനാഗിരി ഒഴിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക. മിക്സിയുടെ ജാറില് വെളുത്തുള്ളിയും സവാളയും ചേര്ത്ത് ചതച്ചെടുക്കാം. പാലിലേക്ക് ചിക്കനും വെളുത്തുള്ളി, സവാള പേസ്റ്റ്, മുളകുപൊടി, ഉപ്പ് കുരുമുളകുപൊടി, ഇവയെല്ലാം
News Desk03-Nov-2024കൊച്ചിന് ഷിപ്പ്യാര്ഡിന് കീഴില് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു - പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവരാണ് നിങ്ങളെങ്കില് ഉടന് തന്നെ ഇതിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട രീതിയും ഒഴിവുകളും സ്റ്റൈപ്പന്ഡ് വിവരങ്ങളെ കുറിച്ചും താഴെ പറയുന്നു.
News Desk03-Nov-2024സുരേഷ് ഗോപിക്കെതിരെ കേസെടുത്തു - തൃശൂര് പുരത്തിന് പൂര നഗരയിലേക്ക് ആംബുലന്സില് വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
News Desk03-Nov-2024ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ വീണ്ടും ജനവാസമേഖലയില് - മൂന്നാര്, മാട്ടുപ്പെട്ടി മേഖലയിലാണ് പടയപ്പയെ കൂടുതലും കണ്ടുവന്നിരുന്നത്. ഇതിനിടയിലാണ് പടയപ്പ വീണ്ടും തലയാര് തോട്ടം മേഖലയിലെത്തുകയും മണിക്കൂറുകളോളം തൊഴിലാളികള് താമസിക്കുന്ന ലയങ്ങളില് ഇറങ്ങി നടക്കുകയും ഓട്ടോറിക്ഷ തകര്ക്കുകയും ചെയ്തിരിക്കുന്നത്. പകല് സമയത്ത് തേയിലത്തോട്ടത്തിലേയ്ക്ക്
News Desk03-Nov-2024അച്ഛന് വീട്ടിലെ അത്യാവശ്യത്തിനായി വായ്പയെടുത്ത 24,000 രൂപ 13 വയസ്സുകാരനായ മകന് മോഷ്ടിച്ചു - ഹരി പദാര്ത്ഥം കഴിച്ചതു പോലെതീര്ത്തും ഉന്മാദാവസ്ഥയിലാണ് കുട്ടി വീട്ടില് തിരികെ എത്തിയത്. കഴിഞ്ഞദിവസം രാത്രിയില് ആലപ്പുഴയിലായിരുന്നു സംഭവം. അച്ഛന് സൂക്ഷിച്ച പണം കാണാഞ്ഞപ്പോള് മകനെ സംശയിച്ചു. ചോദിക്കുകയും ശാസിക്കുകയും ചെയ്തു. ഇതില് വിഷമിച്ച് രാത്രി 12-നാണ് കുട്ടി വീടുവിട്ടിറങ്ങിയത്. ഉടനെ വീട്ടുകാര് പോലീസില് അറിയിച്ചു.
News Desk02-Nov-2024രാജ്യത്തൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കാനുള്ള ബിഎസ്എന്എലിന്റെ പരിശ്രമം - തേജസ് നെറ്റ്വര്ക്ക്സ്, സെന്റര് ഫോര് ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്), ഐടിഐ എന്നിവയും ടാറ്റയുടെ കണ്സോര്ഷ്യത്തിന്റെ ഭാഗമാണ്. പൂര്ണമായും ഭാരത കമ്പനികള് രൂപകല്പന ചെയ്ത് വികസിപ്പിച്ചതാണ് ബിഎസ്എന്എലിന്റെ
News Desk02-Nov-2024ഗാര്ഹിക പീഡന പരാതിയില് പുതിയ നീക്കവുമായി കോടതി - സുപ്രീംകോടതി ഉത്തരവുകളടക്കം വിലയിരുത്തിയ സിംഗിള്ബെഞ്ച്, യുവാവിന്റെ വാദം ശരി വച്ച് കേസിന്റെ തുടര്നടപടികള് റദ്ദാക്കുകയായിരുന്നു.
News Desk02-Nov-2024രാജ്യത്ത് ഏക സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്നു പ്രധാന മന്ത്രി - ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് മോദി പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകൾ ഇന്ത്യൻ
News Desk31-Oct-2024എഴുപത്തിരണ്ടാം വയസിൽ നിയമജ്ഞനായി - രാജസ്ഥാനിലെ ചിറ്റോർഗഡിൽ ഫിലദെൽഫിയാ ഫെല്ലോഷിപ്പ് സഭയുടെ സീനിയർ ശുശ്രൂഷകനായ റവ.ജോണി പി.എബ്രഹാം ജയ്പൂരിലെ ഡോ. ഭീംറാവു അംബേദ്കർ നിയമ സർവകലാശാലയിൽ നിന്നുമാണ് തന്റെ 72-ാം വയസ്സിൽ എൽ
News Desk31-Oct-2024ജോയി വർഗ്ഗീസ് ഇലന്തൂർ നിര്യാതനായി - ചില വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ കടന്നുവന്ന് കുടുംബത്തോടൊപ്പം താമസിച്ച് ദൈവ വേലയിൽ വ്യാപൃതനായിരുന്നു. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ പലപ്പോഴും തന്നെ അലട്ടികൊണ്ടിരുന്നുവെങ്കിലും അതൊന്നും വകവക്കാതെ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ ചില ഗ്രാമസുവിശേഷീകരണത്തിന് താൻ സാക്ഷ്യം വഹിച്ചു കൊണ്ടിരുന്നു. ശാരീരിക അസ്വസ്തതകളെ വകവക്കാതെ ഗ്രാമസുവിശേഷീകരണത്തിന് ടീമായി കടന്നുപോയി തന്നാൽ കഴിയുന്ന
News Desk29-Oct-2024സ്കൂള് വിദ്യാർഥികള് തമ്മിലുള്ള സംഘര്ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു - സംഘർഷത്തിനിടെ ഒരു വിദ്യാർഥിയുടെ വയറ്റില് കത്തികൊണ്ട് കുത്തി പരിക്കേല്പ്പിക്കുകയായിരുന്നു. കുത്തേറ്റ സൗത്ത് തൃത്താല സ്വദേശി ബാസിതിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
News Desk27-Oct-2024എറണാകുളം പെരുമ്ബാവൂർ മണ്ണൂരില് വൻ സ്പിരിറ്റ് വേട്ട. - ഏകദേശം ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റ് ഉണ്ടാകുമെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറിയിച്ചു. കോട്ടയത്തേക്കുള്ള ലോഡ് ആണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. കർണാടക ഹുബ്ലിയില് നിന്നുള്ള ലോഡ് ആ
News Desk27-Oct-2024വീടിനുളളില് മരിച്ച നിലയില് കണ്ടെത്തി - ശനിയാഴ്ച രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുളളില് മൃതദേഹം കണ്ടത്. എറണാകുളത്ത് ഹോം നഴ്സിങ്ങ് ട്രെയിനിയായ മകൻ വെളളിയാഴ്ച രാത്രിയും ഫോണില് ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല് ഫോണില് വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ മകൻ വീട്ടിലേക്ക് വരികയായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകൻ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാല് വീടിന്റെ മുൻവശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീടിനുളളില് നടത്തിയ പരിശോ
News Desk27-Oct-2024മുംബൈയിൽ ട്രെയിനിൽ കയറാൻ കൂട്ടയിടി, ഒന്പതുപേര്ക്ക് പരിക്ക് - ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം. ബാന്ദ്ര-ഗോരഖ്പൂർ എക്സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പുലർച്ചെ 5.56നായിരുന്നു സംഭവം. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്കാണ് മാറ്റിയത്.
News Desk27-Oct-2024നല്ലാനിക്കുന്ന് സഹോദരിയമ്മ (87) നിര്യാതയായി - സംസ്കാര ശൂശ്രുഷ ഐ പി സി നല്ലാനിക്കുന്നു സഭയുടെ ആഭിമുഖ്യത്തിൽ വട്ടോരിമല സെമിതിരിയിൽ 28/10/2024 തിങ്കൾ രാവിലെ 11.30 ന്
News Desk26-Oct-2024കാലായിൽ ആഞ്ഞിലി വിളയിൽ എ. എസ്. തോമസ് നിര്യാതനായി - ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരികയും പത്തുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് പതിനൊന്നു മുപ്പതിന് സഭ സെമിത്തേരിയിൽ അടക്ക ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്
News Desk26-Oct-2024മാറി ചിന്തിക്കുമെന്ന് കൊടുവളളിയിലെ മുന് സിപിഎം സ്വതന്ത്ര എംഎല്എ കാരാട്ട് റസാഖ് - തന്നെ തോല്പ്പിക്കാന് ഗൂഡാലോചന നടത്തിയെന്നും തന്റെ വികസന പദ്ധതികള് റിയാസ് അട്ടിമറിച്ചുവെന്നും റസാഖ് പറഞ്ഞു. ഇക്കാര്യങ്ങള് പരിഹരിക്കണമെന്ന് സിപിഎം ലോക്കല് ഏരിയ കമ്മിറ്റികള്ക്ക് പരാതി കത്തായി നല്കിയിരുന്നു. ഇതിന് മൂന്ന് വര്ഷമായി മറുപടി ഇല്ലെന്നും ഇനി ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കുമെന്നും അതിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും റസാഖ് പറഞ്ഞു.
News Desk26-Oct-2024വിമതര്ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷന് കെ.സുധാകരന് - എന്തെങ്കിലും സംഭവിച്ചാല് ഈ പ്രദേശത്ത് ജീവിക്കാന് അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന് കരാര് ഏറ്റെടുത്തവര് ഇത് ഓര്ക്കണമെന്നും കെ സുധാകരന് പറഞ്ഞു. തങ്ങളുടെ പ്രവര്ത്തകരെ തൊടാന് ശ്രമിച്ചാല് ആ ശ്രമത്തിന് തിരിച്ചടിക്കുമെന്നും, കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും തടി വേണോ ജീവന്
News Desk26-Oct-2024