ലൈസൻസ് പുതുക്കല് നടപടിക്കിടെ കണ്ടെത്തിയത് വൻ തട്ടിപ്പ്
Reporter: News Desk
21-Jun-2023
സര്ക്കാര് സര്വീസിലുള്ള ഡോക്ടര്മാരുടെ പേരില് ലൈസൻസ് സമ്പാദിച്ച് മറ്റുപലരും വ്യാപകമായി ഉത്തര്പ്രദേശിൽ ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും നടത്തുകയാണെന്നും ഈ ഡോക്ടര്മാര്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിഷയത്തില് സമഗ്ര View More