എടത്വാ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Reporter: News Desk
10-Feb-2023
സംഭവത്തിൽ എടത്വാ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം സംസ്കരിച്ചു. അമ്മ: ഓമന, സഹോദരി: നീനൂ. View More