മെയില്‍, എക്സ്പ്രസ് തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം വരുന്നു
Reporter: News Desk
12-Sep-2022
മെയില്‍, എക്സ്പ്രസ് തീവണ്ടികള്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ 16,672 രൂപ മുതല്‍ 22,432 രൂപവരെ ചെലവു വരുന്നതായാണ് പുതിയ കണക്ക്. View More