കുമ്പനാട് പെന്തക്കോസ്ത് സഭ ആസ്ഥാനത്തെ ആക്രമണം ; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
Reporter: News Desk
26-Nov-2025
ആസ്ഥാനത്ത് ആക്രമണം കാട്ടിയതിനാണ് നടപടി.
ഐ പി സി യുടെ തിരുവല്ല കുമ്പനാട് സഭാ ഹെഡ് ഓഫീസിലാണ് അക്രമം കാട്ടിയത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് കുര്യനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് നടപടി എടുത്തത്. View More