നാടന്‍ ബോംബ് എറിഞ്ഞു പൊട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു
Reporter: News Desk
22-Jun-2025
ജന്മനദിനത്തിന് സുഹൃത്ത് സമ്മാനമായി നല്കിയതായിരുന്നു ബോംബ്. കേക്ക് മുറിച്ചശേഷം സുഹൃത്തായ ദേവ് ഒരു നാടന്‍ബോംബ് ദീപക്കിന് പിറന്നാള്‍ സമ്മാനമായി നല്കി. അവിടെവെച്ച് പൊട്ടിക്കാനും ആവശ്യപ്പെട്ടു. ദീപക് തന്റെ വീട്ടിനുമുന്നില്‍വെച്ചു തന്നെ ബോംബ് എറിഞ്ഞു പൊട്ടിച്ചെങ്കിലും അപായമൊന്നുമുണ്ടായില്ല.
ഇതിന്റെ ദൃശ്യങ്ങള്‍ ദീപക്കും View More