എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി എഴുതി വായിക്കുന്നത് ഒരേ കാര്യവും പച്ചക്കള്ളവും: വി.ഡി സതീശൻ
Reporter: News Desk
02-Apr-2024
രാഹുലിനെതിരെ ആര്‍എസ്എസ് നല്‍കിയിരിക്കുന്നത് 16 കേസുകളാണെന്നും പിണറായി കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കേണ്ടെന്നും സതീശന് പറഞ്ഞു. മണിപ്പുരില്‍ രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചില്ലെന്നും ആനി രാജയാണ് പോയതെന്നുമു View More